സനാധന ധര്മ്മം അനുഷ്ടിച്ചിരുന്നവര്ക്ക് എങ്ങനെഹിന്ദു എന്ന പേര്ഉണ്ടായി ?
ഹിന്ദുഎന്നത് ഒരു മതംആണോ ?
"അചെദ്യോയം അധാഹ്യോയം അചക്ലെധ്യോ ശോഷ്യ എവചാ നിത്യം
സര്വ്വ ഗതസ്താനൂ അചലോമം സനധനാ" (ഭഗവത്ഗീത)
(ആയുധംകൊണ്ട് മുറിക്കാന് സാധ്യമാല്ലത്തത് അഗ്നികൊണ്ട് കത്തിച്ചു ഇല്ലാതെ ആക്കാന് കഴിയാത്തത്.
വായു കൊണ്ട് ശോഷിപ്പിച്ചു ഇല്ലാതെ ആക്കാന് കഴിയാത്തത്.ജലത്തില് അലിയിപ്പിച്ചു ഇല്ലാതെ ആക്കാന്
പറ്റാത്തത്. നിത്യമായിട്ടും ആചന്ജലമായിട്ടും സ്ഥിരമായിട്ടും
എല്ലാത്തിലും വര്ത്തിക്കുന്നത് ഏതോ അതാണ്സനാധനം).
ധര്മം?
"ആചാര പ്രഭവോ ധര്മ";
ആചാരങ്ങളുടെ സമഗ്രമായ സമന്വയം ആണ് ധര്മം .
ഉദ ; ഒരു അമ്മ അനുഷ്ടിക്കേണ്ട ആചാരങ്ങള് എല്ലാംകൂടി ചേര്ത്താല് അത്
മാതൃധര്മം ഒരു പിതാവ് അനുഷ്ടിക്കേണ്ട
ആചാരങ്ങള് എല്ലാംകൂടി ചേര്ത്താല് അത്
പിതൃധര്മം.. അതായത് എന്നും
നിലനില്ക്കുന്ന ആചാരങ്ങളുടെ , ചിന്താധാരകളുടെ ആകെത്തുകയാണ്
സനാധന ധര്മം.
ആ സനാധന ധര്മം അനുഷ്ട്ടിച്ചിരുന്നവര്
താമസിച്ചിരുന്ന ദേശത്തിന്റെ പേരാണ്
ഹിന്ദുസ്ഥാനം.
"ഹിമാലയം സമാരഭ്യാവത് ഇന്ധുസരോവരം തംദേവനിര്മ്മിതം ദേശം ഹിന്ദു സ്ഥാനം
പ്രചക്ഷതേ"(പദ്മപുരാണം)
(ഹിമാലയത്തില് നിന്ന് ആരംഭിച് ഇന്ത്യന്മാഹാസമുദ്രം വരെ നീണ്ടുകിടക്കുന്ന
ദേവ (ഈശ്വര) നിര്മിതമായ ദേശത്തെ
ഹിന്ദുസ്ഥാനം എന്ന്പറയുന്നു)
"ആ സിന്ധൂ സിന്ധു പര്യന്തം യസ്യ ഭാരത ഭൂമികാഹ മാതൃഭൂഹു പിതൃ ഭൂചയിവ
സവയ് ഹിന്ദുരതിസ്മ്രിതഹ"
സപ്ത സിന്ധുക്കള് മുതല് ഇന്ത്യന്മാഹാ
സമുദ്രം വരെ ഉള്ള ഈ ഭൂമിയെ ആരാണോ
മാതൃഭൂമിയയിട്ടും പിതൃഭൂമി ആയിട്ടും
പുണ്യഭൂമി ആയിട്ടും കണക്കാക്കുന്നത്
(അത് ആരായാലും)അവരെയാണ്
ഹിന്ദുക്കള് എന്ന് വിളിക്കുന്നത്
.ഇതിനു മതവും ആയിട്ടു യാതൊരു
ബന്തവും ഇല്ല.
ഉദാ ; ഭഗവത്ഗീതയില് ശ്രീകൃഷ്ണന്
പതിനേഴു വരികളില് എങ്ങനെ പറയുന്നുണ്ട്
"ഇതി മേ മത ഹ
(ഇത് എന്റെ അഭിപ്രായം ആണ് അര്ജുനാ).
അതില് മതം എന്ന വാക്കിനു അഭിപ്രായം എന്ന്മാത്രമേ അര്ദ്ധമാക്കു ന്നുഉള്ളു .
No comments:
Post a Comment