Friday, November 27, 2015

പ്രാര്‍ഥനയുടെ ശരിയായ രീതി

1. പ്രാര്‍ഥനയുടെ സമയത്ത് മനസ്സ് സ്ഥിരവും ശാന്തവുമാക്കുക.
2. നമസ്കാര മുദ്രയിലേതു പോലെ കൈ കൂപ്പുക.
3. 'ഉപാസ്യദേവത അല്ലെങ്കില്‍ ഗുരുവര്യര്‍ മുന്പില്‍ നില്‍ക്കുന്നു', എന്ന് വിചാരിക്കുകയോ അവരുടെ പാദങ്ങള്‍ മനസ്സില്‍ കാണിക്കുകയോ ചെയ്യുക.
4. കുറച്ചു നേരം അവരുടെ പാദങ്ങളില്‍ മനസ്സ് ഏകാഗ്രമാക്കുക.
5. പ്രാര്‍ഥന വ്യക്തമായ വാക്കുകളിലൂടെ ചെയ്യുക.
6. പ്രാര്‍ഥനയുടെ വാക്കുകളിലും അര്‍ഥത്തിലും മനസ്സിനെ ഏകാഗ്രമാക്കുക.
7. പ്രാര്‍ഥന വെറും വായന പോലെയല്ലാതെ അതിലൂടെ ഭഗവാനോട് വ്യക്തമായി സംസാരിക്കുവാന്‍ ൾമിക്കുക.
8. 'ഭഗവാന്‍ തന്നെയാണ് നമ്മളെക്കൊണ്ട് പ്രാര്‍ഥന ചെയ്യിച്ചെടുക്കുന്നത്', എന്നത് മനസ്സിലാക്കി പ്രാർതതികുക

No comments:

Post a Comment