Monday, October 31, 2016

ഹിന്ദുക്കൾ ശവശരീരം കത്തിച്ച് ഭസ്മമാക്കുന്നത് എന്തിനാണ്.? കുഴിച്ചിട്ടാൽ പോരെ?

ഹിന്ദുക്കൾ ശവശരീരം കത്തിച്ച് ഭസ്മമാക്കുന്നത് എന്തിനാണ്.? കുഴിച്ചിട്ടാൽ പോരെ?

ഉത്തരം: പോര എന്നാണ് കാരണമുണ്ട്......

ഹിന്ദു ധർമ്മമനുസരിച്ച് പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ് ശരീരം. മരണ ശേഷം ഈ ശരീരം പഞ്ചഭൂതങ്ങളിൽ വിലയം പ്രാപിക്കേണ്ടതുണ്ട്. അതിനാണ് മരണശേഷം ശരീരം ഭൂമിയിൽ കിടത്തിശേഷം ജലം കൊണ്ട് ശുദ്ധമാക്കി അഗ്നിയിൽ വെച്ച് കത്തിച്ച് വായുവിൽ ലയിപ്പിച്ച് ആകാശത്തിൽ വിലയം പ്രാപിപ്പിക്കുന്നു. മാത്രമല്ല കത്തിത്തീരാത്ത അസ്ഥികൾ വളരെ ശ്രദ്ധയോടെ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ച് പൂർണ്ണമായും കൈ കൊണ്ട് ഒരൽപ്പം പോലും തൊടാതെ പെറുക്കിയെടുത്ത് അണുനാശക വസ്തുക്കൾ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഒരു മൺകുടത്തിൽ ശേഖരിച്ച് വായ മൂടി കെട്ടി പ്ലാവിന്റ ചുവട്ടിൽ കുഴിച്ചിടുന്നു.

എന്തേ പ്ലാവ്?...... മറ്റ് മരങ്ങൾ പോരെ?
പോര...... കാരണം വലിച്ചെടുക്കാൻ കഴിവ് കൂടുതൽ ഉള്ള മരമാണ് പ്ലാവ്. ഇതു മൂലം അസ്ഥി 16 ദിവസത്തോളം പ്ലാവിൻ ചുവട്ടിൽ കുഴിച്ചിട്ടാൽ പൊടി രൂപത്തിലാവും..... വേണമെങ്കിൽ തുറന്ന് നോക്കാം......
ശേഷമത് ഒഴുക്കുള്ള വെള്ളത്തിലോ സമുദ്രത്തിലോ ലയിപ്പിച്ചു ചേർക്കുന്നു.

ശവശരീരം കത്തിച്ച സ്ഥലം ഉഴുത് മറിച്ച് നവധാന്യങ്ങൾ വിതറി പഴയ രീതിയിൽ കൃഷിസ്ഥലമാക്കുന്നു.
നോക്കൂ..... ഒരു ഇഞ്ച് സ്ഥലം പോലും ശവം കുഴിച്ചിട്ട് നശിപ്പിക്കാതെ കഴിയുന്നു.....

പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള രോഗം വന്ന് മരിച്ച ആളെ വരെ മാവ് മുറിച്ച് പച്ചയ്ക്ക് കീറി കത്തിച്ചാണ് ദഹിപ്പിക്കുന്നത്.ഇവിടെ പ്ലാവല്ല മാവാണ് വിറക് കാരണം മാവ് കറയോടെ കത്തിയാൽ അത്യുഗ്രൻ അണുനാശക സ്വഭാവമാണ്. ഇപ്പോൾ ഇലക്ട്രിക് ശ്മശാനം ലഭ്യമാണ്..... വളരെ നല്ലതാണിത്. എല്ലാം ഒരു സെക്കന്റിൽ ഭസ്മമായി കിട്ടും. പുകയില്ല മണമില്ല .. " ഇനി കത്തിക്കണമെന്ന് നിർബന്ധമുണ്ടോ..... അപൂർവ്വം സന്ദർഭങ്ങളിൽ ഒഴിവാക്കാം.... പക്ഷെ ശവം കുഴികുത്തി വെറുതെ ഇട്ടാൽ പോര ഭസ്മം തൊട്ട് പലതും ഈ ശവശരീരത്തിനൊപ്പം ഇടേണ്ടതുണ്ട്...... ഇതെല്ലാം നിർബന്ധമാണ് .അതല്ലെങ്കിൽ കുഴികുത്താൻ നിൽക്കരുത്.....

നിസ്സാരമായ ഒരു കാര്യമല്ലിത്..... വളരെ ശാസ്ത്രീയമായ രീതിയാണ്.ഇതിനെ വിമർശിക്കുന്ന മന്ദബുദ്ധികൾ നാട്ടിൽ ഉണ്ട് ..... അതു കൊണ്ട് അറിയുക..... പരീക്ഷിക്കുക.....ശേഷം മാത്രം അറിയിക്കുക......

ഒരിക്കലും ഭൂമി മലിനമാവുന്ന രീതിയിൽ ശവശരീരം കുഴിച്ചിടരുത്......
വെള്ളം മലിനമാക്കപ്പെടും.....
രോഗങ്ങൾ പകർച്ചവ്യാധികൾ പെരുകും.....
ഓർക്കുക..... മാത്രമല്ല കഴിയുമെങ്കിൽ മരണം നടന്ന് മാക്സിമം 5 മണിക്കൂറിനുള്ളിൽ ശവം കത്തിച്ച് ഭസ്മമാക്കുക.
ശവത്തെ കെട്ടി പിടിച്ച് കിടക്കരുത്....
ശവം എടുക്കുന്നവർ ആദ്യം കുളിക്കണം..... എടുത്ത് കിടത്തി കുളിപ്പിച്ച ശേഷം പോയി കുളിക്കണം....

കുളിച്ച് വന്ന് കർമ്മം ചെയ്ത് ചിതയ്ക്ക് തീ കൊളുത്തിയ ശേഷം പോയി വീണ്ടും കുളിക്കണം..... അപ്പോ ആകെ 3 കളി.ഇപ്പോ ചിലര് ഇത് രണ്ടാക്കി ചുരുക്കീട്ടുണ്ട്. എന്തുമാവാം ..... വേണമെങ്കി ചെയ്താൽ നന്ന്.....ഇത് മത നിയമമല്ലല്ലോ .....ധർമ്മമല്ലെ..... ദയവായി പറഞ്ഞു കൊടുക്കുക.... നമ്മുടെ കുട്ടികൾക്ക് നമ്മുടെ പാരമ്പര്യത്തിന്റെ .... ഹിന്ദു ധർമ്മത്തിന്റെ കേമത്തം - .....

ഇപ്പോള്‍  വത്തിക്കാനും  ഹിന്ദുക്കളുടെ  രീതികള്‍  ഏറ്റെടുക്കുക  ആണ് ...ശവ  ശരീരം  കത്തിക്കുന്ന  രീതി  ആണ്  നല്ലത്  എന്ന് വിദേശിയരും  സമ്മതിക്കുന്നു

കടപ്പാട്  സുദര്‍ശനം

Saturday, October 29, 2016

ഭാരതത്തിലെ ഓരോ സ്ഥാപനങ്ങളുടെ മുഖവാചകങ്ങൾ....

ഭാരതത്തിലെ ഓരോ സ്ഥാപനങ്ങളുടെ മുഖവാചകങ്ങൾ....

Republic of India
''സത്യമേവ ജയതേ (മുണ്ഡകോപനിഷത് )

Nepal
''ജനനീ ജന്മഭൂമിശ്ച സ്വര്‍ഗാദപി ഗരീയസി (വാല്‍മീകി രാമായണം)

Goverment of Kerala
''തമസോമാ ജ്യോതിര്‍ഗമയ (ബൃഹദാരണ്യക ഉപനിഷത് )

Goverment of Goa
''സര്‍വേ ഭദ്രാണി പശ്യന്തു മാ കശ്ചിത് ദുഃഖമാപ്നുയത് ''
(കഠോപനിഷത്)

Research and Analysis Wing (RAW)
''ധര്‍മ്മോ രക്ഷതി രക്ഷിതഃ''
(മനുസ്മൃതി)

National Academy of Legal Studies and Research University - Andhra Pradesh
''ധര്‍മ്മേ സര്‍വം പ്രതിഷ്ഠിതം''

Centre for Environmental Planning and Technology (CEPT)
''ജ്ഞാനം വിജ്ഞാനസഹിതം''
(ഭഗവദ് ഗീത)

Life Insurance Corporation of India (LIC)
''യോഗക്ഷേമം വഹാമ്യഹം''
(ഭഗവദ് ഗീത)

Institute of Chartered Accountants of India (ICAI)
''യാ ഏഷാ സുപ്തേഷു ജാഗൃതി''
(കഠോപനിഷത്)

Indian Navy
''ശം നോ വരുണാ''
(തൈത്തിരിയോപനിഷത്)

INS (Indian Naval Ship) Vikrant
''ജയേമ ശം യുദ്ധി സ്പര്‍ദ്ധ''
(ഋഗ് വേദം)

INS Mysore
''ന ബിഭേതി കദാചന''
(മഹോപനിഷത്)

INS Delhi
''സര്‍വതോ ജയം ഇച്ഛാമി''
(സുഭാഷിതം)

INS Mumbai
''അഹം പര്യാപ്തം ത്വിദമേതേഷാം ബലം''
(ഭഗവദ് ഗീത)

INS Shivaji
''കര്‍മ്മസു കൗശലം''
(ഭഗവദ് ഗീത)

INS Hamla
''ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം''
(ഭഗവദ് ഗീത)

INS Valsura
''തസ്യ ഭാസാ സര്‍വമിദം വിഭാതി''
(കഠോപനിഷത്)

INS Chilka
''ഉദ്ധ്യമേന ഹി സിദ്ധ്യന്തി കാര്യാണി''
(പഞ്ചതന്ത്രം)

Indian Air Force
''നഭസ്പൃശം ദീപ്തം''
(ഭഗവദ് ഗീത)

Indian Coast Guard
''വയം രക്ഷാമഹ''
(വാല്‍മീകി രാമായണം)

Tourism Development Corporation of India
''അതിഥി ദേവോ ഭവഃ''
(തൈത്തിരിയോപനിഷത്)

Reserve Bank of India
''ബുദ്ധൗ ശരണമന്വിച്ഛ''
(ഭഗവദ് ഗീത)

All India Institute of Medical Sciences
''ശരീരമാദ്യം ഖലൂധര്‍മ്മസാധനം''
(കാളിദാസന്‍റെ കുമാരസംഭവം)

Andhra University
''തേജസ്വി നാവധീതമസ്തു''
(കഠോപനിഷത്)

CUSAT Kochi
''തേജസ്വി നാവധീതമസ്തു''
(കഠോപനിഷത്)

Mysore University
''ന ഹി ജ്ഞാനേന സദൃശം''
(ഭഗവദ് ഗീത)

Nizam Institute of Medical Sciences -Andhra Pradesh
''സര്‍വേ സന്തു നിരാമയാ''
(ശ്രീ ശങ്കരാചാര്യര്‍)

University of Calicut
"നിർമ്മായ കർമ്മണാ ശ്രീ"

MG University Kottayam
"വിദ്യായ അമൃതോനുതേ"

Central University Kasargod
"അമൃതം തു വിദ്യ"

Bharatiya Vidya Bhavan
"അമൃതം തു വിദ്യ"

Cochin Shipyard
"കർമ്മയോഗേ വിദ്ധിഷ്യതേ"

NTR University of Health Sciences -Andhra Pradesh
''വൈദ്യോ നാരായണോ ഹരി''
(പുരാണം)

Indian School of Mines -Dhanbad
''ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാന്നിബോധത''
(കഠോപനിഷത്)

Bengal Engineering and Science University -Shibpur
''ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാന്നിബോധത''
(കഠോപനിഷത്)

Berhampur University -Orissa
''തമസോമാ ജ്യോതിര്‍ഗമയ''
(ബൃഹദാരണ്യകോപനിഷത്)

National Institute of Technology -Calicut -Kerala ''തമസോമാ ജ്യോതിര്‍ഗമയ''
(ബൃഹദാരണ്യകോപനിഷത്)

Central Board of Secondary Education (CBSE)
''അസതോമാ സദ്ഗമയ''
(ബൃഹദാണ്യകോപനിഷത്)

Indian Institute of Technology -Kanpur
''തമസോമാ ജ്യോതിര്‍ഗമയ''
(ബൃഹദാരണ്യകോപനിഷത്)

Osmania University - Andhra Pradesh
''തമസോമാ ജ്യോതിര്‍ഗമയ''
(ബൃഹദാരണ്യകോപനിഷത്)

National Institute of Technology -Srinagar
''തമസോമാ ജ്യോതിര്‍ഗമയ''
(ബൃഹദാരണ്യകോപനിഷത്)

Kannur University -Kerala
''തമസോമാ ജ്യോതിര്‍ഗമയ''
(ബൃഹദാരണ്യകോപനിഷത്)

College of Engineering -Trivandrum -Kerala
''കര്‍മ ജ്യായോ ഹ്യകര്‍മണഃ''
(ഭഗവദ് ഗീത)

Devi Ahaliya Vishwavidyalaya
''ധിയോ യോ നഃ പ്രചോദയാത്''
(യജുര്‍ വേദം)

Gujarat National Law University
''ആ നോ ഭദ്രാ ക്രതവോ
യന്തു വിശ്വതോ''
(ഋഗ്വേദം)

Indian Institute of Management -Bangalore
''തേജസ്വി നാവധീതമസ്തു''
(കഠോപനിഷത്)

Kendriya Vidyalaya
''തത്വം പൂഷാന്നപാവൃണു''
(ഈശാവാസ്യ ഉപനിഷത്)

Banasthali Vidyapith
''സാ വിദ്യാ യാ വിമുക്തയേ''
(വിഷ്ണുപുരാണം)

Visvesvaraya National Institute of Technology -Nagpur
''യോഗഃ കര്‍മ്മസു കൗശലം''
(ഭഗവദ് ഗീത)

Indian Institute of Management -Calicut -Kerala
''യോഗഃ കര്‍മ്മസു കൗശലം''
(ഭഗവദ് ഗീത)

Indian Institute of Technology -Kharagpur
''യോഗഃ കര്‍മ്മസു കൗശലം''
(ഭഗവദ് ഗീത)

National Institute of Technology -Silchar
''യോഗഃ കര്‍മ്മസു കൗശലം''
(ഭഗവദ് ഗീത)

Madan Mohan Malaviya Engineering College -Gorakhpur
''യോഗഃ കര്‍മ്മസു കൗശലം''
(ഭഗവദ് ഗീത)

Indian Institute of Technology -Chennai
''സിദ്ധിര്‍ഭവതി കര്‍മ്മജാ''
(ഭഗവദ് ഗീത)

Motilal Nehru National Institute of Technology -Allahabad
''സിദ്ധിര്‍ഭവതി കര്‍മ്മജാ''
(ഭഗവദ് ഗീത)

Sampurnanand Sanskrit University
''ശ്രുതം മേ ഗോപായ''
(തൈത്തിരിയോപനിഷത്).

ഭാരതം ലോകത്തിനു നൽകുന്ന ഉത്തമ സംസ്കാരത്തിന്റെ ഭാഗമാവുന്നതിൽ അഭിമാനിയ്ക്കുക....

WHAT IS SPECIAL ABOUT BEING A HINDU? By Francois Gautier

WHAT IS SPECIAL ABOUT BEING A HINDU?
By Francois Gautier

1) Believe in God ! - Aastik - Accepted

2) Don't believe in God ! - You're accepted as Nastik

3) You want to worship idols - please go ahead. You are a murti pujak.

4) You dont want to worship idols - no problem. You can focus on Nirguna Brahman.

5) You want to criticise something in our religion. Come forward. We are logical. Nyaya, Tarka etc. are core Hindu schools.

6) You want to accept beliefs as it is. Most welcome. Please go ahead with it.

7) You want to start your journey by reading Bhagvad Gita - Sure !

8) You want to start your journey by reading Upanishads - Go ahead.

9) You want to start your journey by reading Purana - Be my guest.

10) You just don't like reading Puranas or other books. No problem my dear. Go by Bhakti tradition . ( bhakti- devotion)

11) You don't like idea of Bhakti ! No problem. Do your Karma. Be a karmayogi.

12) You want to enjoy life. Very good. No problem at all. This is Charvaka Philosophy.

13) You want to abstain from all the enjoyment of life & find God - jai ho ! Be a Sadhu, an ascetic !

14) You don't like the concept of God. You believe in Nature only - Welcome. (Trees are our friends and Prakriti or nature is worthy of worship).

15) You believe in one God or Supreme Energy. Superb! Follow Advaita philosophy

16) You want a Guru. Go ahead. Receive gyaan.

17) You don't want a Guru.. Help yourself ! Meditate, Study !

18) You believe in Female energy ! Shakti is worshipped.

19) You believe that every human being is equal. Yeah! You're awesome, come on let's celebrate Hinduism!
"Vasudhaiva kutumbakam" (the world is a family)

20) You don't have time to celebrate the festival.
Don't worry. One more festival is coming! There are multiple festivals every single day of the year.

21) You are a working person. Don't have time for religion. Its okay. You will still be a Hindu.

22) You like to go to temples. Devotion is loved.

23) You don't like to go to temples - no problem. You are still a Hindu!

24) You know that Hinduism ☺ is a way of life, with considerable freedom.

25) You believe that everything has God in it. So you worship your mother, father, guru, tree, River, Prani-matra, Earth, Universe!

26) And If you don't believe that everything has GOD in it - No problems. Respect your viewpoint.

27) "Sarve jana sukhino bhavantu " (May you all live happily)

You represent this! You're free to choose, my dear Hindu!

This is exactly the essence of Hinduism, all inclusive ..  That is why it has withstood the test of time inspite of repeated onslaught both from within and outside,  and assimilated every good aspects from everything . That is why it is eternal !!!

There is a saying in Rigveda , the first book ever known to mankind which depicts the Hinduism philosophy in a Nutshell  -" Ano bhadrah Krathavo Yanthu Vishwathah"-  Let the knowledge come to us from every direction "

എന്തുകൊണ്ട് ഇസ്ലാംവിശ്വാസികൾ ഐഎസ് കൂട്ടക്കൊലകളെ ന്യായീകരിക്കുന്നു....?

എന്തുകൊണ്ട് ഇസ്ലാംവിശ്വാസികൾ ഐഎസ് കൂട്ടക്കൊലകളെ ന്യായീകരിക്കുന്നു....?

                 ഐ എസ് കാരുടെ ഞെട്ടിക്കുന്ന കൂട്ടക്കൊലകൾ മനുഷ്യരാശിയുടെ ചേതനയെ മരവിപ്പിക്കുമ്പോഴും,  നമ്മുടെ കൊച്ചുകേരളത്തിൽ നിന്നു തന്നെ അനേകം പേർ ആ കൊലകളിൽ പങ്കു ചേരുന്നതിനായി പലായനം ചെയ്യുമ്പോഴും , ഇവിടെയുള്ള മഹാഭൂരിപക്ഷം ഇസ്ലാം   വിശ്വാസികൾ  കമാ എന്നൊരക്ഷരം എതിർത്തു പറയുകയോ,   പ്രതിക്ഷേധിക്കുകയോ ചെയ്യുന്നില്ല.     ഇവയെ ന്യായികരിക്കാനും കൂടിവന്നാൽ  അവരിൽപ്പെട്ടവർ ഞങ്ങളിൽപ്പെട്ടവരല്ല എന്ന മുട്ടാപ്പോക്കു പറയാൻ മാത്രമേ  ഇവർ ശ്രമിക്കുന്നുള്ളൂ. അല്ലെങ്കിൽ  അവർ ജൂദനാണ് എന്ന തമാശപറയും  .ഇവർ  അസ്സലായി അവർ ഈ കൊടുംപാതകങ്ങളിൽ  സന്തോഷിക്കുകയും        രോമാഞ്ചപ്പെടുകയാണ്  ചെയ്യുന്നത്....ഇതാ നമ്മുടെ ഒരു മോഹനസ്വപ്നം പൂവണിയുന്നു എന്ന ധാരണയും പ്രത്യാശയുമാണ് ഇവർക്ക് , എന്നു പറയാതെ തരമില്ല     (നല്ലവരായ കുറെപേർ ഉണ്ട് ഇതിനെഅപലപിക്കുന്നവർ ...അതു് വെറും വനരോദനമായി പോകുന്നു)           എന്താണ് ഇതിനു കാരണം , അതിൽ പ്രധാനപ്പെട്ടവ താഴെപ്പറയുന്നു  .
                            ഇസ്ലാമിൻറെ പരമപ്രധാനവും ആത്യന്തികവുമായ ലക്ഷ്യം , ശരീയത്ത് പ്രകാരം  , ഒരു കാലിഫയാൽ ഭരിക്കപ്പെടുന്ന കാലിഫേറ്റാണ്. ഖുറാൻ പ്രകാരം ഒരു മുസ്ലീമിന് ഈമാമായി പ്രവർത്തിക്കാൻ അവിടെ മാത്രമേ കഴിയുള്ളൂവെന്നു ഖുറാൻ പറയുന്നു.
"അല്ലാഹുവിന്റെ റസൂൽ ദാറുൽ കുഫ്രിൽ (ശരീയത്ത് നിയമപ്രകാരം ഭരിക്കാത്ത രാജ്യം)   താമസിക്കുന്നത് നിരുൽസാഹപ്പെടുത്തിയിട്ടുണ്ട്. എന്തെങ്കിലും തക്കതായ കാരണമില്ലാതെ ദാറുൽ കുഫ്രിൽ ഉള്ള താമസം ഹറാം ആണ്. “” أَنَا بَرِيءٌ مِنْ كُلِّ مُسْلِمٍ يُقِيمُ بَيْنَ أَظْهُرِ الْمُشْرِكِينَ (Sunan Abi Dawud 2645. 15:169) ദാറുൽ കുഫ്രിൽ താമസിക്കുന്നവരുടെ കാര്യത്തിൽ എനിക്ക് ഒരു ഉത്തരവാദിത്തവുമില്ല എന്ന് അല്ലാഹുവിന്റെ റസൂൽ ﷺ മുന്നറിയിപ്പ് തന്നിട്ടുണ്ട്. ഇന്ത്യാ രാജ്യത്ത് ഒറിജിനൽ ഇസ്ലാമുമായി ജീവിക്കാൻ ഇന്ത്യൻ ഭരണകൂടം അനുവദിക്കില്ലാ.  ഇവിടെ താമസിക്കുന്നവരുടെ ദീൻ അപകടത്തിലാണ്. അത് സംരക്ഷിക്കാൻ ഒന്നുകിൽ ജിഹാദിൽ എർപ്പെടുക,  അല്ലെങ്കിൽ ഭരണകൂടത്തിന്റെ സ്വാധീനം ഇല്ലാത്ത റിമോട്ട് ഏരിയയിൽ താമസിക്കേണ്ടി വരും. അല്ലാഹുവും റസൂലും മുന്നോട്ടു വെക്കുന്ന മറ്റൊരു പോംവഴിയാണ് ഹിജറ. ദാറുൽ ഇസ്ലാം സ്ഥാപിച്ചു കഴിഞ്ഞാൽ അങ്ങോട്ടേക്കുള്ള ഹിജറ എല്ലാ മുസൽമാന്റേയും നിർബന്ധ ബാധ്യതയാണ്, ചിലർക്ക് മാത്രം ഒഴിവുകൾ ഉണ്ട്.
“إِنَّ الَّذِينَ تَوَفَّاهُمُ الْمَلآئِكَةُ ظَالِمِي أَنْفُسِهِمْ قَالُواْ فِيمَ كُنتُمْ قَالُواْ كُنَّا مُسْتَضْعَفِينَ فِي الأَرْضِ قَالْوَاْ أَلَمْ تَكُنْ أَرْضُ اللّهِ وَاسِعَةً فَتُهَاجِرُواْ فِيهَا فَأُوْلَـئِكَ مَأْوَاهُمْ جَهَنَّمُ وَسَاءتْ مَصِيرًا "
            ആ ഇസ്ലാമിക് സ്റ്റേ സ്ഥാപിക്കുകയെന്ന ആത്യന്തികലക്ഷ്യം നിറവേറ്റാനുള്ള ഏകമാർഗ്ഗം ജിഹാദ് മാത്രമാണ്.. കാലിഫേറ്റ് എന്ന വന്യമായമോഹം നിറവേറ്റാനുള്ള വാഞ്ഛ ഇസ്ലാംവിശ്വാസികൾക്ക് വന്യമായ ഭാവനയും നൽകി.എന്നാൽ ഇവർ ഇക്കാര്യമെന്നും പരസ്യമായി സമ്മതിക്കില്ല.അതിനു പകരം ആടിനെ പട്ടിയാക്കുന്ന തരത്തിലുള്ള ന്യായങ്ങളും വിശദീകരണങ്ങളുും കൊണ്ട് ജനത്തിൻറെ വായ് അടക്കാൻ ശ്രമിക്കും...ഇവ ശ്രദ്ധിച്ചു പഠിക്കുക...

          1.ജിഹാദ് ഇസ്ലാമിലെ ഏറ്റവും മഹത്തായ കർമ്മമാണ്. വിശ്വാസികൾക്ക് മോക്ഷത്തിനുള്ള മാർഗം കൂടെയാണ്. മുസ്ലീം നാടുകൾ കുഫാറുകൾ അധീനപ്പെടുത്തുബോൾ, അക്രമകാരികളുടെ ജയിലുകളിൽ മുസ്ലീങ്ങളെ കൊണ്ട് നിറയുബോൾ, അല്ലാഹുവിന്റെ നിയമം ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകുബോൾ, അല്ലാഹുവിന്റെ നിയമത്തെ ഇല്ലായ്മ ചെയ്യാൻ വേണ്ടി ഇസ്ലാമിനെ ആക്രമിക്കുബോൾ, ദാറുൽ കുഫ്രിലെ കാഫിറുകൾ വിശ്വാസത്തെ അടയാളങ്ങളെ അവഹേളിക്കുബോൾ ജിഹാദ് എന്നത്  ഓരോ മുസ്ലിമിന്റെ മേലും നിർബന്ധ ബാധ്യത (الفرض العين) ആകുന്നു. ജിഹാദ് അനുഷ്ടിക്കൽ സന്താനങ്ങളുടെ മേലും (മാതാപിതാക്കൾ വിസമ്മതിച്ചാൽ പോലും), ഭാര്യമാരുടെ മേലും (ഭർത്താവ് വിസമ്മതിച്ചാൽ പോലും), കടക്കാരന്റെ മേലും (കടം കൊടുത്തവൻ വിസമ്മതിച്ചാൽ പോലും) നിർബന്ധമാകുന്നു.

           2. റസൂൽ തിരുമേനി ﷺ അരുളി: ” مَنْ سَأَلَ اللَّهَ الشَّهَادَةَ بِصِدْقٍ مِنْ قَلْبِهِ بَلَّغَهُ اللَّهُ مَنَازِلَ الشُّهَدَاءِ وَإِنْ مَاتَ عَلَى فِرَاشِهِ” “ആരാണോ ആത്മാർത്തമായി അല്ലാഹുവിനോട് രക്തസാക്ഷിത്തം ഇരക്കുന്നതു, അല്ലാഹു അവനു രക്തസാക്ഷിയുടെ പ്രതിഫലം നൽകുന്നതാണ്, അവർ മരണപ്പെടുന്നത് അവരുടെ കിടക്കയിൽ വെച്ചാണെങ്കിലും” (സഹീഹ് മുസ്ലീം)
സബത്ത് കൊണ്ടുള്ള ജിഹാദ് ശരീരം കൊണ്ടുള്ള ജിഹാദിനെക്കാൾ മുന്നെയാണ്‌ ഒരു വചനത്തിൽ ഒഴിച്ച് അല്ലാഹു ഉപയോഗിച്ചത്. ഇതാണ് സാബത്തിക ജിഹാദിന്റെ പ്രാധാന്യം, കാരണം ജിഹാദ് സബത്തിനെ ആശ്രയിചിട്ടാണ് നിലനിൽക്കുന്നത്. ഇമാം ഖുർത്തുബി رحمه الله തന്റെ തഫ്സീറിൽ പറയുന്നു: സദഖ ആയി നൽകുന്ന സബത്തിനുള്ള പ്രതിഫലം പത്തിരട്ടിയാണ്, എന്നാൽ ജിഹാദിന് നൽകുന്ന സാബത്തിക സഹായത്തിനുള്ള പ്രതിഫലം 700 ഇരട്ടിയാണ്.
“مَّثَلُ الَّذِينَ يُنفِقُونَ أَمْوَالَهُمْ فِي سَبِيلِ اللَّهِ “كَمَثَلِ حَبَّةٍ أَنبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنبُلَةٍ مِّائَةُ حَبَّةٍ وَاللَّهُ يُضَاعِفُ لِمَن يَشَاء وَاللَّهُ وَاسِعٌ عَلِيمٌ” “അല്ലാഹുവിന്‍റെമാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത്‌ ഒരു ധാന്യമണിയോടാകുന്നു. അത്‌ ഏഴ്‌ കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ്‌ ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും ( എല്ലാം ) അറിയുന്നവനുമാണ്‌” (2 അൽ ബഖര 261)
                   3.റസൂൽ തിരുമേനി ﷺ  അരുളി : “ “ مَنْ جَهَّزَ غَازِيًا فِي سَبِيلِ اللَّهِ فَقَدْ غَزَا وَمَنْ خَلَفَ غَازِيًا فِي أَهْلِهِ فَقَدْ غَزَا ””ആരാണോ അല്ലാഹുവിന്റെ മാർഗത്തിലുള്ള ഒരു യോദ്ധാവിന്റെ ചിലവ് ഏറ്റെടുക്കുന്നത്, അവനും യുദ്ധം ചെയ്തു കഴിഞ്ഞു.” (തിർമിദി)
മുജാഹിദിന്റെ എല്ലാ ചിലവുകളും (ഭക്ഷണം, വസ്ത്രം, യാത്ര, ആയുധം ഉൾപ്പെടെ) ഇതിൽ ഉൾപ്പെടും. ധനികർക്കും ദരിദ്രർക്കും ജിഹാദിന്റെ പ്രതിഫലം ലഭിക്കാനുള്ള ഒരു മാർഗം കൂടെയാണ് ഇത്. ദാരിദ്രർക്ക് യുദ്ധം ചെയ്യാനും ധനികർക്ക് ദരിദ്രനായ ഒരു മുജാഹിദിനെ സ്പോൺസർ ചെയ്യാനും.
         
        4. റസൂൽ തിരുമേനി ﷺ അരുളി: “ആരാണോ തന്റെ സഹോദരന്റെ അഭിമാനത്തെ സംരക്ഷിക്കുന്നത്, അല്ലാഹു അവന്റെ മുഖത്തെ നരകത്തിൽ നിന്ന് സംരക്ഷിക്കുന്നതാണ് (തിർമിദി)
ഒരു മുസ്ലിമിന്റെ അഭിമാനവും അന്തസ്സും ചോദ്യം ചെയ്യപ്പെടുബോൾ, അതിനാൽ ഇത് നമ്മുടെ മേലെയുള്ള ഇസ്ലാമിക ഉത്തരവാദിത്വമാണ്. അല്ലാഹുവിന്റെ ദീനിനെ പ്രതിരോധിക്കുന്നവർക്ക് നേരെയുള്ള ആരോപണങ്ങളെ പ്രതിരോധിക്കുക എന്നത്. അല്ലാഹുവിന്റെ ദീനിന് വേണ്ടി എല്ലാം ത്യജിക്കാൻ തയ്യാറായി ഇറങ്ങിയവർക്ക് നേരെ എതിരായി നമ്മുടെ ഒരു വാക്കോ പ്രവർത്തിയോ ഉണ്ടാകാൻ പാടില്ലാത്തതാണ്. സത്യം പറയാൻ കഴിയാത്തവർ കുറഞ്ഞ പക്ഷം മിണ്ടാതെ ഇരിക്കുകയെങ്കിലും ചെയ്യേണ്ടതാണ്. ഖുർആനിന്റെ തീം എന്നത് ഇസ്ലാം ജാഹിലിയ പോരാട്ടവും അതിൽ ഇസ്ലാമിന്റെ വിജയവുമാണ്‌. അതിൽ ഇസ്ലാമിന്റെ പക്ഷത്തു ചേരാനുള്ള ക്ഷണവുമാണ്. ഇത് കൊണ്ടാണ് ജിഹാദിൽ ഏർപ്പെട്ടവർക്ക് മാത്രമേ അല്ലാഹുവിന്റെ പുസ്തകത്തെ പൂർണ്ണമായി മനസ്സിലാക്കാൻ സാധിക്കൂ എന്ന് പറയുന്നത്. കാരണം അല്ലാഹുവിന്റെ വാക്കുകൾ അവരുടെ ജീവിതത്തിൽ പുലരുന്നത് അനുഭവിച്ചറിയാൻ സാധിക്കും.

                  5.ശാരീരിക ക്ഷമത എന്നത് ജിഹാദിനുള്ള തയ്യാറെടുപ്പുകളിൽ പെട്ടതാണ്. ജിഹാദിന് ആവശ്യം ജിംനേഷ്യത്തിൽ പോയി പെരുപ്പിക്കുന്ന മസിലുകളെ അല്ലാ. ജിഹാദിന് ആവശ്യം ദീർഘനേരം നടക്കാനും ദീർഘദൂരം ഓടാനുമുള്ള കഴിവാണ് (ഗറില്ലാ യുദ്ധങ്ങളിൽ അത്യാവശ്യം), വേഗത്തിൽ ഓടാനും ചാടാനുമുള്ള കഴിവ് (അർബാൻ യുദ്ധങ്ങൾക്ക് വേണ്ടി), മല കയറാനുള്ള കഴിവ് എന്നിവയാണ്. മുജാഹിദുകൾക്കു ഇവയെല്ലാം ഭാരം ചുമന്നു കൊണ്ട് ചെയ്യാൻ സാധിക്കണം. ഭാരമുള്ള ആയുധങ്ങൾ അല്ലെങ്കിൽ കൂടെയുള്ള പരുക്ക് പറ്റിയ മുജാഹിദ് സഹോദരനെ പലപ്പോഴും ചുമക്കേണ്ടി വരും. ബോസ്നിയയിലും ചെച്ച്നിയയിലും ശാരീരിക ക്ഷമതയില്ലത്ത മുജാഹിദുകൾ ഇതര സഹോദരന്മാർക്ക് വളരെ ബുദ്ധിമുട്ട് വരുത്തിയിരുന്നു.  മാത്രവുമല്ലാ ശാരീരിക ക്ഷമതയില്ലാത്തവർ ശത്രുവിന്റെ പിടിയിൽ അകപ്പെടാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. ശത്രുവിന്റെ ചോദ്യം ചെയ്യലുകളിൽ പിടിച്ചു നിൽക്കാനും ശാരീരിക ക്ഷമതയില്ലത്തവർക്ക് പ്രയാസമാണ്. അതിനാൽ ശക്തി നേടാനുള്ള വ്യായമാത്തെക്കാൾ ശ്രദ്ധിക്കേണ്ടത് ദീർഘനേരം പിടിച്ചു നിൽക്കാനുള്ള ആരോഗ്യം ലഭ്യമാകാനുള്ള വ്യായമത്തിനാണ്. യുദ്ധത്തിനു പോകുന്നില്ലാ എങ്കിലും കൂടെ മുസ്ലീങ്ങൾ ശാരീരിക ക്ഷമത നിലനിറുത്തേണ്ടത് അത്യാവശ്യമാണു.

“وَأَعِدُّواْ لَهُم مَّا اسْتَطَعْتُم مِّن قُوَّةٍ وَمِن رِّبَاطِ الْخَيْلِ” “അവരെ നേരിടാന്‍ വേണ്ടി നിങ്ങളുടെ കഴിവില്‍ പെട്ട എല്ലാ ശക്തിയും, കെട്ടിനിര്‍ത്തിയ കുതിരകളെയും നിങ്ങള്‍ ഒരുക്കുക” (8 അന്‍ഫാല്‍ 60)
                        
               6,ഈ ആയത്തിന്റെ വിശദീകരണമായി റസൂൽ തിരുമേനി പറഞ്ഞത്: “തയ്യാറെടുപ്പാണ് ആണ് ശക്തി, തയ്യാറെടുപ്പാണ് ആണ് ശക്തി” (സഹീഹ് മുസ്ലിം) നിങ്ങളുടെ പ്രദേശത്തു ആയുധ പരിശീലനത്തിന് സാധ്യമല്ലാ എങ്കിൽ, ഇതര സ്ഥലത്ത് പോയി അത് നേടാൻ പരിശ്രമിക്കെണ്ടാതാണ്."(മുജാഹിർ)യൂണീഫോം സിവിൽക്കോഡ് ശിർക്കായതിൻറെ കാരണം  ഇതുതന്നെ....ഐഎസ് കാരെ ശക്തമായി പിന്തുണയ്ക്കുന്നതിൻറെ കാരണവും ഇതുതന്നെ.

എന്‍റെ ചില മുസ്ലീം സുഹൃത്തുക്കള്‍ പറഞ്ഞു, മുഹമ്മദിനെ പിന്‍പറ്റിയാല്‍

എന്‍റെ ചില മുസ്ലീം സുഹൃത്തുക്കള്‍ പറഞ്ഞു, മുഹമ്മദിനെ പിന്‍പറ്റിയാല്‍ അല്ലാഹു പാപങ്ങള്‍ പൊറുത്തു തരും എന്നും സ്വര്‍ഗ്ഗം നിശ്ചയം എന്നും. മുഹമ്മദിനെ പിന്‍പറ്റാന്‍ അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ മുഹമ്മദിനെപ്പറ്റി എന്താണ് എഴുതി വെച്ചിരിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത് "അത് ഖുര്‍ആനില്‍ അല്ല, ഹദീസിലാണെന്ന്. ശരി, ഹദീസെങ്കില് ഹദീസ്. അദ്ദേഹത്തെ പിന്‍പറ്റിക്കളയാം എന്ന് വിചാരിച്ചു ഹദീസ് തുറന്നപ്പോള്‍ കണ്ടത് ഇതാണ്. വായനക്കാരുടെയും അറിവിലേക്കായി ഞാനത് താഴെ കൊടുക്കുന്നു. വായിച്ചിട്ട് നിങ്ങള്‍ തീരുമാനിക്കുക, ഇതില്‍ ഏതു ഭാഗമാണ് പിന്‍പറ്റേണ്ടത് എന്ന്:

"ജാബിര്‍ നിവേദനം: റസൂല്‍ പറഞ്ഞു: കഅ്ബ് ബ്നു അശറഫിനെ (എതിരിടാന്‍ ആരുണ്ട്?). അവന്‍ അല്ലാഹുവിനെയും അവന്‍റെ ദൂതനേയും ദ്രോഹിച്ചിരിക്കുന്നു. അപ്പോള്‍ മുഹമ്മദ് ബ്നു മസലമത്ത് പറഞ്ഞു: 'ദൈവദൂതരേ, അവനെ ഞാന്‍ വധിക്കുന്നത് താങ്കള്‍ക്കിഷ്ടമാണോ?' നബി പറഞ്ഞു: 'അതെ.' അദ്ദേഹം പറഞ്ഞു: എനിക്കുചിതമായത് പറയാന്‍ താങ്കള്‍ അനുവാദം തന്നാലും.' നബി പറഞ്ഞു: 'പറഞ്ഞുകൊള്ളുക.' അദ്ദേഹം അവന്‍റെയടുത്തു ചെന്നു. അവര്‍ തമ്മിലുള്ള (സ്നേഹബന്ധത്തെ)ക്കുറിച്ച് സംസാരിച്ചുകൊണ്ട് പറഞ്ഞു: 'ഈ മനുഷ്യന്‍ ധര്‍മ്മം ആഗ്രഹിക്കുന്നു. ഞങ്ങളെ ക്ഷീണിപ്പിക്കുന്നു.' ഇത് കേട്ടപ്പോള്‍ അവന്‍ പറഞ്ഞു: 'തീര്‍ച്ചയായും ഇനി അവനെ നിങ്ങള്‍ വെറുത്തു മടുക്കുക തന്നെ ചെയ്യും.' അദ്ദേഹം പറഞ്ഞു: 'ഇപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തെ അനുഗമിച്ചിരിക്കുന്നു. അദ്ദേഹത്തിന്‍റെ കാര്യം എവിടെ എത്തിച്ചേരുമെന്ന് ഞങ്ങള്‍ നോക്കി (മനസ്സിലാക്കുന്നതുവരെ) അദ്ദേഹത്തെ കൈവിടുന്നത് ഞങ്ങള്‍ ഇഷ്ടപ്പെടുന്നുമില്ല. നിങ്ങള്‍ എനിക്ക് കുറച്ചു കടം തരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.' അവന്‍ ചോദിച്ചു: 'നിങ്ങള്‍ എനിക്ക് എന്ത് പണയം തരും?' അദ്ദേഹം ചോദിച്ചു: 'എന്ത് പണയം തരണം?' അവന്‍ പറഞ്ഞു: 'നിങ്ങളുടെ സ്ത്രീകളെ പണയം തരണം.' അദ്ദേഹം പറഞ്ഞു: 'നീ അറബികളിലെ അതിസുന്ദരനാണ്. ഞങ്ങളുടെ സ്ത്രീകളെ നിനക്ക് പണയം തരണമെന്നോ?' അപ്പോള്‍ അവന്‍ ചോദിച്ചു: 'എന്നാല്‍ നിങ്ങളുടെ ആണ്മക്കളെ പണയം തരുമോ?' അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'അപ്പോള്‍ ഞങ്ങളില് ഒരാളുടെ പുത്രന് ആ പേരില്‍ പഴിക്കപ്പെടുകയില്ലേ- രണ്ടു വസ്ഖ് ഈത്തപ്പഴത്തിന് പണയം വെക്കപ്പെട്ടവനല്ലേ നീ എന്ന് പറഞ്ഞുകൊണ്ട്. എന്നാല്‍ നിനക്ക് ഞങ്ങള്‍ ആയുധം പണയം തരാം.' അവന്‍ പറഞ്ഞു: 'ശരി, അങ്ങനെയാകട്ടെ.' ഹാരിസ്, അബു അബ്സ് ബ്നു ജബ്ര്, അബ്ബാദ് ബ്നു ബിശ്ര് എന്നിവരുമായി ചെല്ലാമെന്ന് അവനോടു വാഗ്ദത്തം ചെയ്തു.

ജാബിര്‍ പറയുന്നു: 'അങ്ങനെ അവര്‍ രാത്രിയില്‍ ചെന്ന് വിളിച്ചു. അപ്പോള്‍ അവന്‍ അവരുടെ അടുക്കലേക്ക് ഇറങ്ങിച്ചെന്നു. (ഹദീസ് റിപ്പോര്‍ട്ടര്‍മാരിലെ സുഫ്യാന്‍ പറയുന്നു: തന്‍റെ ഗുരുവായ അംറ് അല്ലാത്തവര്‍ പറയുന്നു: അവനോടു അവന്‍റെ ഭാര്യ പറഞ്ഞു: 'രക്തം (തെടുന്നവന്റെ) ശബ്ദം പോലുള്ള ശബ്ദം ഞാന്‍ കേള്‍ക്കുന്നു.' അവന്‍ പറഞ്ഞു: അത് മുഹമ്മദ് ബ്നുമസ്ലമയും അദ്ദേഹത്തിന്‍റെ മുലകുടി ബന്ധമുള്ള അബുനാഇലയുമാണ്. മാന്യന്മാരായ ആളുകള്‍ രാത്രി ഒരു കുത്തിലേക്കാണ് ക്ഷണിക്കുന്നതെങ്കിലും അതിനു ഉത്തരമേകും.' മുഹമ്മദ് ബ്നു മസലമ പറയുകയാണ്: അവന്‍ വന്നാല്‍ അവന്‍റെ തലയുടെ നേരേ ഞാന്‍ കൈ നീട്ടും. എനിക്ക് അവന്‍ വശപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ അവന്‍റെ കഥ കഴിക്കുവിന്‍. അങ്ങനെ അവന്‍ ഇറങ്ങിവന്നപ്പോള്‍ അവന്‍ വന്നത് നല്ല ഉടയാടകളോടെയാണ്. 'നിന്നില്‍നിന്നും ഞങ്ങള്‍ക്ക് സുഗന്ധം അനുഭവപ്പെടുന്നുവല്ലോ.' അവന്‍ പറഞ്ഞു: 'അതെ, എന്‍റെ കൂടെ ഇന്നവളുണ്ട്. അവള്‍ അറബികളില്‍ ഏറെ സുഗന്ധമുള്ളവളാണ്.' അദ്ദേഹം ചോദിച്ചു: 'അതൊന്നു മണക്കാന്‍ എന്നെ അനുവദിക്കാമോ?' അവന്‍ പറഞ്ഞു: 'ഓ, മണത്തോളൂ.' അങ്ങനെ അവന്‍റെ തല പിടിച്ചു മണത്തു. പിന്നെയും അദ്ദേഹം ചോദിച്ചു: 'ഞാന്‍ ഒന്ന് കൂടി മണക്കട്ടെ.' അദ്ദേഹം പറയുന്നു: അപ്പോള്‍ എനിക്ക് അവന്‍റെ തല(മുടി) പിടിച്ചു ഒതുക്കാന്‍ കഴിഞ്ഞു. എന്നിട്ട് പറഞ്ഞു: ശരി, നോക്കിക്കോളൂ; അങ്ങനെ അവര്‍ അവനെ വധിച്ചു. (സ്വഹീഹ് മുസ്ലീം, വാല്യം.2, ഭാഗം.32, ഹദീസ് നമ്പര്‍.119 (1801).

പാപമോചനം ലഭിക്കാന് മുഹമ്മദ് നബിയെ പിന്തുടരുക എന്ന് പറഞ്ഞ മുസ്ലീം സ്നേഹിതന്മാരോട് ഞാന്‍ ഒന്ന് ചോദിക്കട്ടെ, മുഹമ്മദ് ചെയ്ത (അല്ലെങ്കില്‍ ചെയ്യിച്ച) ഈ കാര്യത്തില് എനിക്ക് പിന്തുടരാനുള്ള മാതൃക എന്താണ്? എനിക്ക് കിട്ടിയത് മൂന്നു മാതൃകകളാണ്:

1) ശത്രുവിനെ കൊല്ലാന്‍ നുണ പറയാം!

2) ഒരു മനുഷ്യനോട് വിശ്വാസ വഞ്ചന കാണിക്കാം!!

3) നിരായുധനായ ഒരു ധീരനെ ഇരുളിന്‍റെ മറവില്‍ കൂടെയുള്ളവരുടെ ബലത്തില്‍  ചതിച്ചു കൊല്ലാം!!!

പറയൂ, മുഹമ്മദ് കാണിച്ചു തന്ന ഈ മാതൃകകളില്‍ എനിക്ക് പാപമോചനം ലഭിക്കാന്‍ ഞാന്‍ ഏതാണ് അനുഷ്ഠിക്കേണ്ടത്???