ഇന്ന് നമ്മുടെ നാട്ടിൽ ഹൈന്ദവ വിശ്വാസികളായ എല്ലാവർക്കും ബ്രഹ്മസ്വം ധരിക്കാനുള്ള അവകാശം ഉണ്ട്, ആലുവ തന്ത്ര വിദ്യാപീഠത്തിൽ നിന്ന് പഠിച്ചിറങ്ങുന്ന എല്ലാവരും ഉപനയനം ചെയ്യുകയും ചിലർ പേരിനൊപ്പം 'ശർമ്മ ' എന്ന് വെയ്ക്കുകയും ചെയ്യുന്നുണ്ട്, എന്നാൽ ജാതിവ്യവസ്ഥ നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ ബ്രഹ്മസ്വം ധരിക്കാൻ എല്ലാവർക്കും അവകാശം ഉണ്ടായിരുന്നില്ല എന്ന് നമുക്ക് അറിയാം, എന്നാൽ ബ്രാഹ്മണർ മാത്രമാണ് പൂണൂൽ ധരിച്ചിരുന്നത് എന്നും അവർക്ക് മാത്രമെ പൂണൂൽ ധരിക്കാൻ അവകാശം ഉണ്ടായിരുന്നുള്ളുവെന്ന് ചിലർ ഇന്ന് തെറ്റിദ്ധരിക്കുകയും പ്രചരിപ്പികുകയും ഇന്ന് ചെയ്യുന്നുണ്ട്, ഇതിനെ പറ്റി ഇന്ന് പലർക്കും ഒരു ധാരണയും ഇല്ല' അറിവും ഇല്ല, പുതു തലമുറയുടെ അറിവിലേക്കായി പൂണൂലിനെ പറ്റിയുള്ള അറിവ് ഇവിടെ പങ്ക് വെയ്ക്കുന്നു, "ജാതി വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തിൽ ബ്രാഹ്മണർക്കും വിശ്വകർമ്മജർക്കും മാത്രമെ പൂണൂൽ ധരിക്കാനുള്ള അവകാശം ഉണ്ടായിരുന്നുള്ളു, ആചാരപരമായ ചടങ്ങുകളിൽ ക്ഷത്രിയരും വൈശ്യരും നിർബന്ധമായി പൂണൂൽ ധരിച്ചിരുന്നു, ബ്രാഹ്മണ, വിശ്വകർമ്മ ,ക്ഷത്രിയ, വൈശ്യ എന്നീ വിഭാഗങ്ങൾ ഒഴിച്ച് മറ്റ് ഒരു ജാതികൾക്കും പൂണൂൽ ധരിക്കാനോ 'തൊടാൻ പോലും അവകാശം ഇല്ലായിരുന്നു, :
കാലം മാറി ഇന്ന് എല്ലാവർക്കും വിദ്യ അഭ്യസിക്കാം, ബ്രഹ്മസ്വം ധരിക്കാം,
No comments:
Post a Comment