Sunday, September 13, 2015

ഭാരത സംസ്കാരം ദശാവതാരങ്ങങ്ങളിലെ ആരാധനാ ഫലശ്രുതി _____________________________________ 1. മത്സ്യാവതാരത്തിലെ ആരാധനാ ഫലം ? വിദ്യാലബ്ധി, കാര്യസാദ്ധ്യം. 2. കൂര്‍മ്മാവതാരത്തിലെ ആരാധനാ ഫലം ? വിഘ്നനിവാരണം, ഗൃഹലാഭം. 3. വരാഹാവതാരത്തിലെ ആരാധനാ ഫലം ? ഭൂമിലാഭം,വ്യവസായപുരോഗതി. 4. നരസിംഹാവതാരത്തിലെ ആരാധനാ ഫലം ? ശത്രുനാശം, ആരോഗ്യലബ്ധി. 5. വാമനാവതാരത്തിലെ ആരാധനാ ഫലം ? പാപനാശം, മോക്ഷലബ്ധി. 6. പരശുരാമാവതാരത്തിലെ ആരാധനാ ഫലം ? കാര്യസാദ്ധ്യം, ശത്രുനാശം. 7. ശ്രീരാമാവതാരത്തിലെ ആരാധനാ ഫലം ? ദുഃഖനിവൃത്തി, ദുരിതശാന്തി, മോക്ഷലബ്ധി. 8. ബലരാമാവതാരത്തിലെ ആരാധനാ ഫലം ? കൃഷിയുടെ അഭിവൃദ്ധി, ദുരിതശാന്തി, മോക്ഷലബ്ധി. 9. ശ്രീകൃഷ്ണാവതാരത്തിലെ ആരാധനാ ഫലം ? വിവാഹലബ്ധി, കാര്യസിദ്ധി, ഈശ്വരാധീനം. 10. കല്‍ക്കിയവതാരത്തിലെ ആരാധനാ ഫലം ? വിജയം, മനസുഖം, മോക്ഷം.

ദശാവതാരങ്ങങ്ങളിലെ ആരാധനാ ഫലശ്രുതി

1. മത്സ്യാവതാരത്തിലെ ആരാധനാ ഫലം ?
വിദ്യാലബ്ധി, കാര്യസാദ്ധ്യം.

2. കൂര്‍മ്മാവതാരത്തിലെ ആരാധനാ ഫലം ?
വിഘ്നനിവാരണം, ഗൃഹലാഭം.

3. വരാഹാവതാരത്തിലെ ആരാധനാ ഫലം ?
ഭൂമിലാഭം,വ്യവസായപുരോഗതി.

4. നരസിംഹാവതാരത്തിലെ ആരാധനാ ഫലം ?
ശത്രുനാശം, ആരോഗ്യലബ്ധി.

5. വാമനാവതാരത്തിലെ ആരാധനാ ഫലം ?
പാപനാശം, മോക്ഷലബ്ധി.

6. പരശുരാമാവതാരത്തിലെ ആരാധനാ ഫലം ?
കാര്യസാദ്ധ്യം, ശത്രുനാശം.

7. ശ്രീരാമാവതാരത്തിലെ ആരാധനാ ഫലം ?
ദുഃഖനിവൃത്തി, ദുരിതശാന്തി, മോക്ഷലബ്ധി.

8. ബലരാമാവതാരത്തിലെ ആരാധനാ ഫലം ?
കൃഷിയുടെ അഭിവൃദ്ധി, ദുരിതശാന്തി, മോക്ഷലബ്ധി.

9. ശ്രീകൃഷ്ണാവതാരത്തിലെ ആരാധനാ ഫലം ?
വിവാഹലബ്ധി, കാര്യസിദ്ധി, ഈശ്വരാധീനം.

10. കല്‍ക്കിയവതാരത്തിലെ ആരാധനാ ഫലം ?
വിജയം, മനസുഖം, മോക്ഷം.

No comments:

Post a Comment